Make ~ easily accessible for malayalam transliteration
ലിപ്യന്തരണത്തിൽ ഇടയ്ക്കിടയ്ക്ക് ആവശ്യം വരുന്ന ഒരു അക്ഷരമാണ് ചന്ദ്രക്കല. അതെടുക്കാൻ ഇപ്പോളത്തെ അവസ്ഥയിൽ മൂന്ന് കീപ്രെസ്സുകൾ വേണമെന്നത് ഇത്തിരി ബുദ്ധിമുട്ടാണ്. അതുകൊണ്ട്, മൊഴി സ്കീമിനെ എതിർക്കാതെ തന്നെ q എന്ന കീയിൽ ലോംഗ് പ്രെസ് ചെയ്യുമ്പോൾ 1ന്റെ കൂടെ "~"ഉം ചേർത്താൽ നന്നായിരിക്കും.