ക്ര ( വ്യഞ്ജനം + ര്‍ ) പോലെയുള്ള അക്ഷരങ്ങള്‍ ഉണ്ടാകുന്ന വിധം
ടെലിഗ്രാം ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച പ്രകാരം അജിത്ത് ആര് തയ്യാറാക്കിയ കുറിപ്പ് ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.
പ്രധാനമായും,
ക്ര -> ക് + ര ആണ്.
ക് + റ യും ക്ര അല്ലെ ? അപ്പോള്‍ എന്തുകൊണ്ട് ലിപിസഞ്ചയങ്ങളോ വാക്സന്നിവേശരീതികളോ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ല എന്നാണ് ചോദ്യം.
ഈ വിഷയത്തിനോട് ബന്ധമുള്ള രണ്ട് ലേഖനങ്ങള്‍.