Add ങ്ങ and പ്പ to the list
ങ്ങ and പ്പ വളരെയധികം പേർ തെറ്റിച്ച് എഴുതുന്ന അക്ഷരങ്ങളാണ്. അതിനു ഒരു പരിധി വരെ കാരണമായത് അച്ചടിയും ഫോണ്ടുകളും ആണെന്ന് തോന്നുന്നു. ഫൊണ്ടിലെ ശൈലി അതേ പോലെ കൈയെഴുത്തിലേക്ക് കൊണ്ടുവരുന്നത് കൊണ്ടാകാം ഇത്. അതിനാൽ ഇത് രണ്ടും കൂടെ ലിസ്റ്റിലേക്ക് ചേർത്താൽ നന്നായിരുന്നു