add bridging pic

parent f1141140
Pipeline #15560596 passed with stage
in 2 minutes and 3 seconds
......@@ -44,6 +44,8 @@ Tags: prvacy, whatsapp, telegram, matrix, riot
റയോട്ടിലെ റൂമുകള്‍ ടെലിഗ്രാമിലെ ഗ്രൂപ്പുകളുമായി കണക്ട് ചെയ്യാനാകും. ഇങ്ങനെ ചെയ്താല്‍ റയോട്ടില്‍ നിന്ന് ടെലിഗ്രാമിലേക്കും ടെലിഗ്രാമില്‍ നിന്ന് തിരിച്ചും മെസേജുകള്‍ കൈമാറ്റം ചെയ്യപ്പെടും. ചുരുക്കിപറഞ്ഞാല്‍ ടെലിഗ്രാം ഇല്ലാത്തവര്‍ക്ക് റയോട്ട് വഴി ടെലിഗ്രാം ഗ്രൂപ്പിലെ ആളുകളുമായും റയോട്ട് ഇല്ലാത്തവര്‍ക്ക് ടെലിഗ്രാം ഗ്രൂപ്പ് വഴി റയോട്ടിലെ ആളുകളുമായും സംഭാഷണം നടത്താനാകും. ഇതെങ്ങനെ സാധ്യമാകുന്നു എന്ന് നോക്കാം.
{% include image_url.html img="https://cdn-images-1.medium.com/max/1263/1*pHxM6d43MtMeUcfQSROkMg.png" caption="റയോഗ്രാം" %}
[t2bot.io](https://t2bot.io) എന്ന സെര്‍വറിലാണ് ടെലിഗ്രാമിലേക്കുള്ള ബ്രിഡ്ജിംഗ് സംവിധാനം ക്രമീകരിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ നമുക്കൊരു മെട്രിക്സ് സെര്‍വറുണ്ടെങ്കില്‍ നമുക്കു് ഏതു് സേവനമുമായും ബ്രിഡ്ജ് ചെയ്യാവുന്നതാണു് (അവരുടെ സേവന വ്യവസ്ഥകള്‍ അനുവദിയ്ക്കുമെങ്കില്‍, ചിലപ്പോള്‍ ബ്രിഡ്ജ് കോഡ് നമ്മള്‍ തന്നെ എഴുതേണ്ടി വന്നേയ്ക്കാമെന്നേയുള്ളൂ).
ഇത് കണക്ട് ചെയ്യാനുള്ള രീതി [ഇവിടെ](https://t2bot.io/telegram) വിശദീകരിച്ചിരിക്കുന്നു.
......
Markdown is supported
0% or
You are about to add 0 people to the discussion. Proceed with caution.
Finish editing this message first!
Please register or to comment