You need to sign in or sign up before continuing.
ക്രമേണ?
How to parse കാലക്രമേണ?
കാലം(നാമവിശേഷണം) ക്രമം(നാമം)+..?
അല്ലെങ്കിൽ ക്രമേണ എന്നത് ഏത് വിഭാഗമാണ്. പ്രായേണ എന്നത് ഒരു അവ്യയമാണെന്ന് ശബ്ദതാരാവലി പറയുന്നു.
How to parse കാലക്രമേണ?
കാലം(നാമവിശേഷണം) ക്രമം(നാമം)+..?
അല്ലെങ്കിൽ ക്രമേണ എന്നത് ഏത് വിഭാഗമാണ്. പ്രായേണ എന്നത് ഒരു അവ്യയമാണെന്ന് ശബ്ദതാരാവലി പറയുന്നു.