Issue with ള്ള in Malayalam
Issue 1 മൊബൈലിൽ 'ള്ള' എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് രണ്ടാമത്തെ 'ള' മായ്ക്കുക. ആദ്യത്തെ 'ള' മായ്ക്കരുത്. ഇനി 'ള' എന്ന് ടൈപ്പ് ചെയ്യാൻ ശ്രമിക്കുക.
'ല' എന്നേ വരൂ
Keyboard sequence: L L BackSpace BackSpace L
Issue 2 മൊബൈലിൽ 'ള്ള' എന്ന് ടൈപ്പ് ചെയ്യുക എന്നിട്ട് രണ്ടാമത്തെ 'ള' മായ്ക്കുക. ആദ്യത്തെ 'ള' മായ്ക്കരുത്. ഇനി 'ള' എന്ന് ടൈപ്പ് ചെയ്യാൻ ശ്രമിക്കുക. 'ല' എന്ന് ലഭിക്കും. ഇനി 'ല' എന്ന് ടൈപ്പ് ചെയ്യുക.
Result: ളൢ
Keyboard squence: L L BackSpace BackSpace L l
Comment
The issue is with ലിപ്യന്തരണം keyboard. I confirm.
For the first issue, I do not think the sequence is artificial. I have encountered this multiple times. It is rare, but it is not unlikely.
Issue 2 is artificial, I was playing around to see what other bugs does two capital 'L's can induce.
Moved from GitHub: https://github.com/smc/Indic-Keyboard/issues/47