Skip to content

Grammatical corrections in Suruma sample text (abhisambodhana, samaasam)

Nandakumar Edamana requested to merge surumafix into master

CHANGED (line breaking unchanged; ignore GitLab preview)

സുറുമയെഴുതിയ മിഴികളെ പ്രണയമധുര തേന്‍ തുളുമ്പും സൂര്യകാന്തി പൂക്കളേ

ജാലക തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ തേന്‍ പുരട്ടിയ മുള്ളുകള്‍ നീ കരളിലെറിയുവതെന്തിനോ

ഒരു കിനാവിന്‍ ചിറകിലേറി ഓമലാളെ നീ വരു നീലമിഴിയിലെ രാഗ ലഹരി നീ പകര്‍ന്നു തരൂ തരൂ

TO

സുറുമയെഴുതിയ മിഴികളേ പ്രണയമധുരത്തേന്‍ തുളുമ്പും സൂര്യകാന്തിപ്പൂക്കളേ

ജാലകത്തിരശ്ശീല നീക്കി ജാലമെറിയുവതെന്തിനോ തേന്‍പുരട്ടിയ മുള്ളുകള്‍ നീ കരളിലെറിയുവതെന്തിനോ

ഒരു കിനാവിന്‍ ചിറകിലേറി ഓമലാളേ നീ വരു നീലമിഴിയിലെ രാഗലഹരി നീ പകര്‍ന്നു തരൂ തരൂ

Merge request reports