Commit 89d82a75 authored by Santhosh Thottingal's avatar Santhosh Thottingal

Clean up proverbs

parent f23bbe77
അകത്തുള്ളത് മുഖത്ത് വിളങ്ങും.
അക്കരെനിന്നാല്‍ ഇക്കരെപ്പച്ച ഇക്കരെ നിന്നാല്‍ അക്കരെപ്പച്ച.
അക്കരെനിന്നാൽ ഇക്കരെപ്പച്ച ഇക്കരെ നിന്നാൽ അക്കരെപ്പച്ച.
അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല.
അങ്ങാടിയില്‍ തോറ്റതിനമ്മയോട്.
അങ്ങാടിയി തോറ്റതിനമ്മയോട്.
അച്ചിക്ക്‌ ഇഞ്ചി പക്ഷം നായർക്ക്‌ കൊഞ്ച്‌ പക്ഷം.
അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ?
അടിതെറ്റിയാൽ ആനയും വീഴും.
......@@ -12,7 +12,7 @@
അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ?
അത്തം പത്തോണം.
അത്തം വെളുത്താൽ ഓണം കറുക്കും.
അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി.
അത്താഴം മുടക്കാൻ നീർക്കോലി മതി.
അമ്മയ്ക്കു പ്രാണവേദന മകൾക്കു വീണവായന.
അരമന രഹസ്യം അങ്ങാടി പാട്ട്.
അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കിലുക്കാൻ മോഹം.
......@@ -20,7 +20,7 @@
അരിയെറിഞ്ഞാൽ ആയിരം കാക്ക
അരിയെറിഞ്ഞാൽ ആയിരം കാക്ക.
അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ?
ആകെ മുങ്ങിയാല്‍ കുളിരില്ല.
ആകെ മുങ്ങിയാ കുളിരില്ല.
ആടറിയുമോ അങ്ങാടി വാണിഭം?
ആടറിയുമോ അങ്ങാടിവാണിഭം?
ആടു കിടന്നിടത്ത് പൂട പോലുമില്ല.
......@@ -36,18 +36,18 @@
ആഴത്തിൽ ഉഴുതു അകലെ നടണം.
ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം.
ഇടി വെട്ടിയവനെ പാമ്പു കടിച്ചു.
ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കില്‍ അവിടെ പട്ടി കയറി ഇരിക്കും.
ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കി അവിടെ പട്ടി കയറി ഇരിക്കും.
ഇരുന്നീട്ട് വേണം കാൽ നീട്ടാൻ.
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ.
ഇഷ്ടം മുറിക്കാൻ അർത്ഥം മഴു
ഇഷ്ടം മുറിക്കാൻ അർത്ഥം മഴു
ഉണ്ട ചോറിനു നന്ദി കാട്ടണം.
ഉണ്ട ചോറിൽ കല്ലിടരുതു.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം.
ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
ഉള്ളം കൈയ്യില്‍ നിന്ന് രോമം പറിക്കാമോ?
ഉള്ളം കൈയ്യി നിന്ന് രോമം പറിക്കാമോ?
ഉള്ളതുകൊണ്ടു ഓണം പോലെ.
ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും.
ഉള്ളതു പറഞ്ഞാ ഉറിയും ചിരിക്കും.
ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ.
എലിയെ പേടിച്ച് ഇല്ലം ചുടുക.
എലിയെ പേടിച്ച് ഇല്ലം ചുട്ടു.
......@@ -64,7 +64,7 @@
ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി.
കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം.
കടം അപകടം സ്നേഹത്തിനു വികടം.
കണ്ടറിയാത്തവന്‍ കൊണ്ടറിയും.
കണ്ടറിയാത്തവ കൊണ്ടറിയും.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ.
കലത്തിനറിയാമോ കർപ്പൂരത്തിന്റെ ഗന്ധം?
കള്ളൻ കപ്പലിൽ തന്നെ.
......@@ -100,7 +100,7 @@
ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്.
ചൊട്ടയിലെ ശീലം ചുടല വരെ.
തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
തലയിലെഴുത്ത് തലോടിയാല്‍ പോകുമോ?
തലയിലെഴുത്ത് തലോടിയാ പോകുമോ?
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും.
താൻ പാതി ദൈവം പാതി.
താഴ്ന്ന നിലത്തേ നീരോടൂ.
......
Markdown is supported
0% or
You are about to add 0 people to the discussion. Proceed with caution.
Finish editing this message first!
Please register or to comment